ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികവ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
Last date & Time : 19.08.2026
Department : Administration Contact No 04872459800
Link: :
View